നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ആഡ്ന്യൂസ് ഏജൻസിഎടുക്കാം??
ആദ്യമായി നിങ്ങൾ വർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന 5 കിലോമീറ്ററോ അല്ലങ്കിൽചെറുതും വലുതുമായ 500സംരംഭ/ സ്ഥാപനങ്ങൾ ഉള്ള സ്ഥലത്തെ സ്ഥിരപ്പെടുത്തി ഒരു എഡിഷൻ ആയി ക്രമപ്പെടുത്തുക..
അത് ആഡ്ന്യൂസ് ഓഫിസിൽ അറിയിച്ച് ഇപ്പോഴത്തെ ഓഫർ തുകയായ 6000,10000,20000 (പാക്കേജിന്റെ വ്യത്യാസം താഴെകാണുന്ന നമ്പറിൽ വിളിച്ചു അറിയുക )രൂപഅടച്ചു
ടൂൾകിറ്റ് എടുക്കുക.
ടൂൾകിറ്റിൽ നിങ്ങൾക്ക് വർക്കിങ്ങിനു ആവശ്യമായ,വിസിറ്റിംഗ് കാർഡുകൾ,ഓർഡർ ഫോമുകൾ,സാമ്പിൾ കോപ്പികൾ,ടാഗ്ഫയൽ എല്ലാം ഉണ്ടായിരിക്കുന്നതാണ്..
ടൂൾകിറ്റ്മായി നിങ്ങൾ നേരത്തെ നിശ്ചയിക്കപ്പെട്ട പ്രദേശത്ത് വർക്ക് സ്റ്റാർട്ട് ചെയ്യുക.
ട്രെയിനിങ് ആവശ്യം ഉണ്ടങ്കിൽ ആഡ്ന്യൂസിൽ നിന്നും ലഭിക്കുന്നു. ഓർക്കുക
ഒന്നാം തിയതി പത്താം തിയതി ഇരുപതാം തിയതി ഇങ്ങനെ 10ദിവസം കൂടുമ്പോൾ മാത്രമാണ് ഒരു എഡിഷൻആയിട്ട് ആഡ്ന്യൂസ് മൾട്ടി കളർ പത്രം സൗജന്യമായി വീടുകളിൽ എത്തുന്നത്..
ആ പത്രത്തിലേക്ക് ആവശ്യമായ കണ്ടന്റുകൾ, ഡാറ്റകൾ,കളക്ട് ചെയ്യുക എന്നുള്ളതാണ് ഏജൻസിയുടെ ഡ്യൂട്ടിയായിവരുന്നത്..
സാധാരണ ഒരു പത്രത്തിന്റെ നാലിലൊരു ഭാഗം ഏകദേശം ഒരു എ ഫോർഷീറ്റ് വലുപ്പത്തിന് വെറും 3600 രൂപ മാത്രമേ പരസ്യത്തിന് തുക വരുന്നുള്ളൂ,അറിയുക5000മൾട്ടികളർ നോട്ടീസ്ഈ തുകക്ക് ആർക്കും പ്രിന്റ് ചെയ്ത് വിതരണം ചെയ്യാൻസാധ്യമല്ല!! അത് ആഡ്ന്യൂസിന്റ മാത്രം പ്രത്യേകതയാണ്… പത്ര ത്തിന്റെ pdf ഓൺലൈൻ വഴിയും പ്രൊമോഷൻ ചെയുന്നു അതിന് പ്രത്യേക ചാർജ് ഇല്ല
അങ്ങനെ ആദ്യഘട്ടത്തിൽ 14 സ്ഥാപനങ്ങൾക്ക് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ… ഇങ്ങനെ
മൂന്നുപ്രാവശ്യമായി ഒരു മാസം നിങ്ങളുടെ 42 കണ്ടന്റുമായി 3എഡിഷൻ പൂർത്തിയാക്കുമ്പോൾ,
പരസ്യവിഭാഗത്തിൽ നിന്ന് 36,000 രൂപയുടെ ലാഭം നിങ്ങൾക്ക് ലഭിക്കുന്നു..
ഇനിപത്രം ഏജൻസിതന്നെ വിതരണംചെയ്യാൻ തയ്യാറാവുകയാണെങ്കിൽ,5000രൂപവിതരണവിഭാഗത്തിൽ നിന്നും, ലഭിക്കുന്നു..അങ്ങനെ ഒരുമാസം51000രൂപയുടെ വരുമാനം സ്വന്തം പ്രദേശത്തു നിന്ന് നിങ്ങൾക്ക്ലഭിക്കുന്നു..
അതിന്പുറമെ മറ്റു വരുമാനങ്ങളും ആഡ്ന്യൂസ്ഏജൻസി കൾക്ക് നൽകുന്നുണ്ട്..
വിശദമായ ഒരു ചർച്ചക്കായി കേരളത്തിൽ ഉള്ളവർ 6238869849നമ്പരിലും വീദേശത്തുള്ളവരാണെങ്കിൽ ഈ +971543619355 നമ്പറിലും താല്പര്ള്ളവർ മാത്രം ബന്ധപെടുക ഓർക്കുക..addnews വിജയിച്ചു കഴിഞ്ഞഒരു ഫ്ലാറ്റ്ഫോം ആണ് നിങ്ങൾ സാമ്പത്തികമായി വിജയിക്കാൻ ആഗ്രഹിക്കുന്നവരെങ്കിൽ നിങ്ങടുടെ പ്രദേശം ഉടൻബുക്ക് ചെയ്ത് ആഡ്ന്യൂസ് ഏജൻസി എടുക്കുക
ഉടൻ മുകളിൽ കൊടുത്തകോൺടാക്ട്കളിൽ വിളിക്കുക…


